പ്രതിപക്ഷത്തിൻ്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു; തീരുമാനം എടുത്തത് 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം
രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ച് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറായിരുന്നു.
0 Comments
21/06/2022