മുസ്‌ലിം ലീഗ് കാസർകോട് നഗരസഭാ 22-ാം വാർഡ് വനിതാ സംഗമം നടത്തി

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ ട്രഷറർ ബി .ഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ആ ഫില സ്വാഗതം പറഞ്ഞു

0 Comments