സാമ്പത്തിക തര്‍ക്കം: തൃശൂരില്‍ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു
ഡോ. സോനയുടെ സുഹൃത്തും ദന്താശുപത്രിയിലെ പാര്‍ട്ണറുമാണ് മഹേഷ്. രണ്ട് വര്‍ഷമായി സോനയും മഹേഷും ചേര്‍ന്നാണ് ആശുപത്രി നടത്തുന്നത്.
0 Comments
04/10/2020