പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടി എന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചനിലയില്‍; കൊലപാതകമെന്ന് കുടുംബം
ഇയാള്‍ കയറുള്ള ഒരു ജാക്കറ്റ് ധരിച്ചിരുന്നു. ഈ കയറുപയോഗിച്ച് കുരുക്കുണ്ടാക്കി ബാത്ത്റൂമിലെ രണ്ടടി മാത്രം ഉയരത്തിലുള്ള പൈപ്പില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്.
0 Comments
10/11/2021