കേരളത്തിൽ അതീവ ജാഗ്രത, ഇടിയോട് കൂടി മഴയും 40 കി.മി വേഗതയില്‍ കാറ്റിനും സാധ്യത; കരസേനയും വ്യോമസേനയും കോട്ടയത്തേക്ക്

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴ നാശം വിതക്കുന്നത്.

0 Comments

അടുത്ത മണിക്കൂറുകളില്‍ കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

0 Comments

പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത; അടുത്ത 5 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്

18.07.2020 മുതല്‍ 22.07.2020 വരെയുള്ള കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറി അറിയിച്ചു.

0 Comments

സംസ്ഥാനത്ത് വ്യാപകമായി മഴ; ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; തീരപ്രദേശങ്ങളിൽ 50 കി.മി വേഗതയിൽ കാറ്റ് വീശാൻ സാധ്യത എന്ന് മുന്നറിയിപ്പ്

മൂക്കന്നൂർ സ്വദേശിനി അമ്മിണി(64) ആണ് മരിച്ചത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

0 Comments