കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാർക്ക് നൽകാൻ കഴിയില്ല: കേന്ദ്ര സർക്കാർ

അടിയന്തര സഹായമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചതായി സംസ്ഥാന വനമന്ത്രി പറയുന്നു.

0 Comments

സ്‌ക്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു; വന്യമൃഗശല്യം തടയുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കുഞ്ഞമ്പു നായരെ ആദ്യം കാസര്‍കോട്ടുള്ള നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളുരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

0 Comments

ജീവനും വിളകള്‍ക്കും ഭീഷണിയാകുന്ന കാട്ടുപന്നികൾ; വെടിവെയ്ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് അനുമതി നല്‍കും; നിയമവിധേയമായി വെടി വെക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം

ജില്ലയിലെ കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തിരികെ വിടുന്നതിന് കുങ്കിയാനകളെ കൊണ്ടുവരും.

0 Comments