കോവിഡ് എത്തുംമുൻപ് ചൈന ജീവനോടെ വിറ്റത് അമ്പതിനായിരത്തോളം വന്യമൃഗങ്ങളെ
ചൈന,ബ്രിട്ടന്‍,കാനഡ എന്നിവിടങ്ങളിലെ ഗവേഷക വിദ്യാര്‍ഥികളുടെ പഠനറിപ്പോര്‍ട്ടില്‍ വവ്വാലുകളെയോ ഉറുമ്പ് തീനികളെയോ കച്ചവടം ചെയ്തതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടില്ല.
0 Comments
13/09/2021