വയനാട്ടിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി; മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ടു; പിടികൂടാൻ ശ്രമം തുടരുമെന്ന് വനംവകുപ്പ്
കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്.
0 Comments
07/06/2020