കാറില്‍ കടത്തുക ആയിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ജില്ലയിൽ വ്യാപകമായി കഞ്ചാവ് വിതരണം, പരിശോധനകൾ കർശനമാക്കി, ചില സ്ത്രീകളും മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്തുണയെന്ന് പോലീസ്
കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് കാസർകോട്ടെ സമാധാനാന്തരീക്ഷം മോശമായതായും പോലീസ്
0 Comments
25/01/2024