ആദിവാസി പെരുമ വിളിച്ചോതി വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയില്‍ കുടുംബശ്രീ ട്രൈബല്‍ ഫെസ്റ്റ്

ആദിവാസി തനത് കലാപരിപാടികള്‍, കോല്‍ക്കളി,മംഗലം കളി, ആദിവാസി വായ്ത്താരി പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.

0 Comments