തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച അറിയാം: കാസർകോട് ജില്ലയില്‍ 77.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി
ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.08%). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.9%).
0 Comments
15/12/2020