കാസർകോട് വികസന പാക്കേജ്: ആലംപാടി, ചെറുവത്തൂർ വെൽഫയർ സ്‌കൂൾ കെട്ടിട നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനത്തിനൊരുങ്ങുന്നു
സ്‌കൂൾ കെട്ടിടങ്ങൾ എത്രയും പെട്ടെന്ന് ഉദ്ഘാടനം നടത്തുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജമോഹൻ അറിയിച്ചു.
0 Comments
24/06/2021