കേരളാ സര്‍ക്കാരിന്‍റെ ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; ഒന്നാം ഘട്ടത്തില്‍ 1209 കോടി; ലഭിക്കുന്നത് 52 ലക്ഷം പേര്‍ക്ക്
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡുവായി വിതരണം ചെയ്യുന്നത്. സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുക.
0 Comments
27/03/2020