അധികാര തുടര്‍ച്ച ലക്‌ഷ്യം; സി.പി.എം കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ​ ശ്രമിക്കുന്നു; ആരോപണവുമായി വെൽഫെയർ പാർട്ടി

മാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പ്രചണ്ഡമായ വർഗീയ പ്രചാരണമാണ് സി.പി.എം നടത്തിയത്ഹമീദ് പറഞ്ഞു.

0 Comments

ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധം; കോൺഗ്രസ്സ് നിലപാട്കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം; എ. വിജയരാഘവന്‍

പരസ്പരവിരുദ്ധമായാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

0 Comments

സ്ഥാനാർത്ഥി നിർണയം പൂർണമായും പാളി; വെൽഫെയർ പാർട്ടി ബന്ധം ഇനി ഉണ്ടാകില്ല; തുറന്ന് പറഞ്ഞ് മുല്ലപ്പള്ളി

ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം അരുതെന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് ഞാൻ ഉയർത്തിപ്പിടിച്ചത്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ട് ; മുല്ലപ്പള്ളിയുടെ നിലപാട് തള്ളി എം.എം ഹസ്സൻ

അതേസമയം വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പിൽ യാതൊരു സഹകരണവുമില്ലെന്നാണ് മുല്ലപ്പളളി രാമചന്ദ്രൻ ഇപ്പോഴും ആവർത്തിക്കുന്നത്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു സഖ്യധാരണയുമില്ല: ഉമ്മന്‍ചാണ്ടി

തെരഞ്ഞെടുപ്പില്‍ മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളും സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടും. കേന്ദ്ര സമീപനവും തെരഞ്ഞെടുപ്പ് ചര്‍ച്ചയാകും.

0 Comments

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം; തള്ളാതെ ചെന്നിത്തല ഒഴിഞ്ഞുമാറുമ്പോൾ

എന്നാൽ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്ന് പറയാനും അദ്ദേഹം തയ്യാറായില്ല. ഫാസിസ്റ്റ് വിരുദ്ധരുമായി സഖ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു.

0 Comments