ജനകീയ ഹോട്ടലിലെ കച്ചവടം പൊളിക്കാൻ കിണർ മലിനമാക്കി; സമീപത്തെ ഹോട്ടലുടമ പിടിയിൽ
വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലര്‍ത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
0 Comments
18/03/2022