വയനാട് ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടനം മാറ്റിവെച്ചു; വ്യക്തമായ കാരണം പറയാതെ സർക്കാർ; രാഹുൽ ഗാന്ധിയുടെ വരവോ.? പണി പൂർത്തിയാക്കാനാവാത്തതോ.? കൂടുതൽ അറിയാം..
കല്‍പ്പറ്റ: ഉരുൾ പൊട്ടൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ട്ടമായവർക്ക് സർക്കാർ നിർമ്മിച്ചു നൽകുന്ന വയനാട് ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്കുന്ന വീടുകളുടെ…
0 Comments
23/02/2026