കേരളത്തിന് നബാർഡ് ധനസഹായമായി 13,425 കോടി അനുവദിച്ചു; പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളിൽ നീർത്തട വികസന പദ്ധതികൾക്കായി 12 കോടി
പട്ടിക വർഗ വികസന പദ്ധതികൾക്കും മൈക്രോ ക്രെഡിറ്റ് മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കുമായി മൂന്ന് കോടി രൂപ വീതം സഹായം അനുവദിച്ചു.
0 Comments
12/04/2021