സമഗ്ര ജലസംരക്ഷണ പദ്ധതികള്‍ കാസര്‍കോടിന്‍റെ ജലദൗര്‍ലഭ്യത്തിന് പരിഹാരമാവും: മന്ത്രി ഇ. ചന്ദ്രഖേരന്‍
കാസര്‍കോട് പാക്കേജിനായി 125 കോടി രൂപയാണ് ഈ വര്‍ഷം നീക്കിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടിയോളം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് പാക്കേജിനായി 125 കോടി രൂപയാണ് ഈ വര്‍ഷം നീക്കിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടിയോളം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമായി നടപ്പിലാക്കിയ പ്രവൃത്തികളുടെ ഉദ്ഘാടനവും ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവുമാണ് നടക്കുക.
'മുംബൈ കേ സ്പെഷ്യല്‍ പാനി പൂരി വാല’ എന്ന കടയിലാണ് ഇത്തരത്തില്‍ സംഭവവമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇതിന് മുൻപ് നിരവധി തവണ ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് പോയതല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്ന് സംഘടനാ യോഗം ആരോപിച്ചു.
റോഡിലൂടെ ഒഴികിപ്പായുന്ന മീനുകളെ തോര്‍ത്തും മറ്റും ഉപയോഗിച്ച് ഊറ്റിയെടുക്കുകയാണ് കുട്ടനാട്ടിലെ മങ്കൊമ്പ് പ്രദേശത്തെ നാട്ടുകാര്‍.
ഉദുമയില്‍ രണ്ട് പൊതുകുളങ്ങള്‍ നവീകരിച്ചു നല്‍കി. 23 കിണര്‍ റീച്ചാര്‍ജിങ് നടത്തിയവയില്‍ 20 എണ്ണം ഉദുമ പഞ്ചായത്തിലും ഒരെണ്ണം മടിക്കൈ പഞ്ചായത്തിലുമായി പൂര്‍ത്തീകരിച്ചു.
കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ നിന്നുമാണ് വെയില്‍ ഏല്‍ക്കുന്ന തരത്തില്‍ സൂക്ഷിച്ച വെള്ളക്കുപ്പികള്‍ പിടിച്ചെടുത്തത്.