കാസര്‍കോട് നഗരസഭയിലും മംഗല്‍പാടി പഞ്ചായത്തിലും മാലിന്യ സംസ്‌കരണത്തില്‍ അലംഭാവം; സര്‍ക്കാര്‍ തീരുമാനവും കോടതി വിധിയും നടപ്പിലാക്കിയില്ലെങ്കില്‍ ശക്‌തമായ നടപടി: മന്ത്രിഎം.ബി രാജേഷ്
ഒരു സ്ഥലത്തും സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പിലാക്കാതിരിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി
0 Comments
10/05/2023