ഓക്‌സിജന്‍ ശേഖരത്തിന്‍റെ മേല്‍നോട്ടം: കാസര്‍കോട് ജില്ലാതല സമിതിയും വാര്‍ റൂമും രൂപീകരിച്ചു

ജില്ലാ പോലീസ് മേധാവി, ആര്‍. ടി. ഒ എന്നിവര്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഡാറ്റാ എന്‍ട്രിക്ക് വേണ്ട അധ്യാപകരെ ഡി. ഡി. ഇ നിയോഗിക്കും.

0 Comments