സി.പി.എമ്മിന്റെ സ്വപ്നം ലീഗിനേയും സമസ്തയേയും ഭിന്നിപ്പിച്ച് എന്തെങ്കിലും രാഷ്ട്രീയ ലാഭം കൊയ്യുക എന്നത്: വഖഫ് വിവാദത്തില്‍ വാര്‍ത്താ സമ്മേളനവുമായി എം.സി ഖമറുദ്ദീന് എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറും
തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എം സി ഖമറുദ്ദീന് എം.എല്‍.എ പറഞ്ഞു.
0 Comments
01/07/2020