കോണ്‍ഗ്രസിനുണ്ടായ പരാജയം രാജ്യത്തിൻ്റെ കൂടി പരാജയം; ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്: വി.ടി ബൽറാം
ഏത് യോഗിക്കും വീണ്ടും തുടര്‍ഭരണം സാധ്യമാകുന്ന ഒരുനാടായി ഇന്ത്യ മാറുന്നു എന്നത് ഗൗരവതരമായിട്ടുള്ളൊരു കാര്യമാണ്.
ഏത് യോഗിക്കും വീണ്ടും തുടര്‍ഭരണം സാധ്യമാകുന്ന ഒരുനാടായി ഇന്ത്യ മാറുന്നു എന്നത് ഗൗരവതരമായിട്ടുള്ളൊരു കാര്യമാണ്.
ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പ്രതികരിച്ചു.
മഷിക്കുപ്പി വിവാദമായതോടെ ബൽറാമിനെതിനെരെ എന്‍റെ വക അമ്പത് രൂപ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ .
സമരങ്ങളെ രക്തത്തിൽ മുക്കി കൊല്ലാനുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നവരോട് പറയുന്നു, ഇതൊന്നും കണ്ട് സമര പാതയിൽ പുറകോട്ടില്ല.
യഥാർത്ഥ പ്രശ്നങ്ങൾക്കു മുന്നിൽ ഉത്തരമില്ലാതാവുമ്പോള്‍ ബിലോ ദ ബെൽറ്റ് അടികളുമായി പ്രത്യാക്രമണത്തിനു ശ്രമിക്കുന്നത് എല്ലാകാലത്തും സി.പി.എമ്മിന്റെ രീതിയാണ്