മഞ്ചേശ്വരം മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ 42.39 കോടി വകയിരുത്തിയതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി; മറുപടി നിയമസഭയില്‍ എ.കെ.എം അഷറഫ് എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്
2022-23 മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ ആര്‍.ഡി.എസ്.എസില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവൃത്തികള്‍ നടത്തും.
0 Comments
13/07/2022