സ്വര്‍ണ്ണം തേടിയെത്തിയ നാട്ടിൽ നരഭോജികള്‍; 900 ദ്വീപും കടലിനടിയിലെ അഗ്നിപര്‍വ്വതവും; സോളമന്‍ ദ്വീപിനെ പറ്റി അറിയേണ്ടതെല്ലാം

ഏകദേശം 900 ല്‍ അധികം വലുതും ചെറുതുമായ അഗ്നിപർവ്വത ദ്വീപുകൾ, പവിഴ അറ്റോളുകൾ, പാറകൾ എന്നിവ ദ്വീപസമൂഹത്തിന്‍റെ ഭാഗമാണ്.

0 Comments