അരങ്ങേറിയത് നാടകീയ രംഗങ്ങൾ, എതിർപ്പിനിടയിൽ കാർഷിക പരിഷ്‌കാര ബില്ലുകൾ ശബ്ദവോട്ടോടെ രാജ്യസഭ പാസാക്കി
കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ളവരടക്കം 12 എം.പിമാർ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടത്തളത്തിൽ ധർണ നടത്തിവരികയാണ്.
0 Comments
20/09/2020