വിവാഹത്തട്ടിപ്പ്; മൂന്നാം വിവാഹത്തിന് ഒരുങ്ങിയ യുവാവിനെ ആദ്യ ഭാര്യമാർ ചേർന്ന് പിടികൂടി പോലിസിന് കൈമാറി

സംഭവം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിച്ചു. ഇരുവരും ചേർന്ന് കൊട്ടാരക്കര എസ്.പി ഓഫിസിൽ പരാതി നൽകി.

0 Comments