കൊറോണയ്ക്ക് വാക്സിന് ഇല്ല, ഇതുവരെ മാസ്ക് ആരും ഉപയോഗിച്ചിട്ടില്ല, അസുഖം ബാധിച്ചാല്‍ ആശുപത്രിയില്‍ പോകാനും പറ്റില്ല: ജര്‍മ്മനിയിലെ മലയാളിയുടെ കുറിപ്പ്
ജര്‍മനിക്ക് തൊട്ടടുത്ത് കിടക്കുന്ന ഇറ്റലിയില്‍ ഒരു ആഴ്ച കൊണ്ടാണ് ഇത്രയധികം പേര്‍ക്ക് അസുഖം ബാധിച്ചത്. ജര്‍മനിയില്‍ 1700 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
0 Comments
14/03/2020