കേസിന്‍റെ പേരിലുള്ള വേട്ടയാടൽ രോഗിയാക്കി, മത്സരിക്കുമോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്
എറണാകുളം ജില്ലയിലെ സി.പി.എമ്മിന് സമീപകാലത്ത് കടുത്ത വിരോധമുണ്ടായതായും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
0 Comments
31/01/2021
എറണാകുളം ജില്ലയിലെ സി.പി.എമ്മിന് സമീപകാലത്ത് കടുത്ത വിരോധമുണ്ടായതായും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
ജാമ്യം കിട്ടിയാലും തന്നെ ചോദ്യം ചെയ്യുന്നതിന് തടസമില്ല. കരാറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ല. ഫയലില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്.
നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തിന്‍റെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.