കാസർകോട് കളക്ടറേറ്റില്‍ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു
നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ സ്‌പോര്‍ട്ട്‌സ് ഓഫീസര്‍ സുദീപ് ബോസ് എന്നിവർ സംസാരിച്ചു.
0 Comments
12/01/2022