കാറു വാങ്ങാന്‍ പണം തന്നില്ലെങ്കില്‍ അവിഹിത ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് കാമുകന്‍; ഭീഷണിയെ തുടര്‍ന്ന് സ്വന്തം വീട്ടിലുള്ള സ്വര്‍ണം മോഷ്ടിക്കാന്‍ കൂട്ടുനിന്ന് യുവതി
തറയില്‍ മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
0 Comments
06/08/2020