മലയാളികള്‍ക്കായി മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

കൊവിഡ് ഭീതിയിലായതിനാല്‍ ആഘോഷങ്ങളുടെ പകിട്ടില്ലാതെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മലയാളികള്‍ ഇത്തവണത്തെ വിഷുവിനെ വരവേറ്റത്.

0 Comments