വിഷുക്കൈനീട്ട പരിപാടിയുമായി സുരേഷ് ഗോപി; രാഷ്ട്രീയ വിവാദം, പണം സ്വീകരിക്കരുതെന്ന് ദേവസ്വം ബോർഡ് വിലക്ക്
ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളിൽനിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്നുമാത്രമാണുള്ളത്
0 Comments
13/04/2022