ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെ പോലീസ് സ്റ്റേഷന്‍റെ സമീപമുള്ള സ്വകാര്യ മദ്യവില്‍പ്പനശാലയില്‍ മോഷണം
ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെയാണ് പ്രദേശത്ത് മോഷണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
0 Comments
28/03/2020