കര്‍ണാടക അതിര്‍ത്തി തര്‍ക്കം; കേരളാ- തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ സൗഹൃദ ട്വീറ്റ് വൈറലാകുന്നു

സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഈ സൗഹൃദവും സാഹോദര്യവും എപ്പോഴും നിലനില്‍ക്കട്ടെ.

0 Comments

ഇതും കാസർകോട്കാരൻ തന്നെ; സ്വന്തം ജീവനോടൊപ്പം അത്രത്തോളം കരുതൽ നാട്ടുകാരുടെയും വീട്ടുകാരുടെയും ജീവന് കൂടി കൽപ്പിക്കുന്ന ഒരു കാസര്‍കോട്കാരന്‍

'ഇതും കാസർകോട്ടുകാർ തന്നെ' എന്ന തലക്കെട്ടോടെ കുറിപ്പ് പലരും പങ്ക് വെച്ചിട്ടുണ്ട്. ഇന്നലെ കൊറോണ സ്ഥിരീകരിച്ച വ്യക്തി കാട്ടിയ ജാഗ്രത ആണ് കൈയടി വാങ്ങുന്നത്.

0 Comments

അമേരിക്കയില്‍ കേരളാ പോലീസ് വീഡിയോ വൈറല്‍ ആകുന്നു ; ബ്രേയ്ക്ക് ദി ചെയ്ൻ ക്യാമ്പെയിൻ ഫോക്‌സ് ന്യൂസ് ടി.വിയില്‍

അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്‌സ് ന്യൂസ് ടി.വിയിലാണ് കേരള പോലീസിന്‍റെ കൈകഴുകല്‍ വീഡിയോ ഒടുവില്‍ പുറത്തുവന്നത്.

0 Comments

ഈ ചിത്രം ഇതുവരെ നിധിപോലെ സൂക്ഷിച്ചിരുന്നതാണ്, ഇനി ഇത് നശിപ്പിച്ചുകളയുന്നു; ചെന്നിത്തലക്കെതിരെ യുവാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ

ഗൃഹപ്രവേശനസമയത്തു ഇന്ദിരാ ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും ഫോട്ടോ ചുമരിൽ വെക്കുകയും ചെയ്യുന്ന ഒരുപാട് കോൺഗ്രസ്‌ കുടുംബങ്ങളിൽ ഒരെണ്ണമാണ് എന്റേത്.

0 Comments