ആധാർ നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപ പിഴ; നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ

നിയമലംഘകർക്ക് നടപടിക്ക് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ആരോപണവിധേയരോട് വിശദീകരണം തേടുകയും വേണമെന്ന് പുതിയ നിയമത്തിലുണ്ട്.

0 Comments