മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം എന്ന ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാം എന്ന്കരുതരുത്; തൂക്കികൊന്നാലും നിലപാട് തുടരും: പി.ടി തോമസ്
പിണറായി വിജയന്‍റെ ചെയ്തികള്‍ സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം വേണം എന്ന പരാതി കൊടുക്കുന്ന കാര്യം താന്‍ ആലോചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
0 Comments
02/11/2020