പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതം: കെ. പി. എ മജീദ്
എല്ലാ ഏജന്‍സികളും അന്വേഷിച്ച് തള്ളിക്കളഞ്ഞ ബാര്‍ കോഴക്കേസ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പിണറായി സര്‍ക്കാര്‍ വീണ്ടും കുത്തിപ്പൊക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
0 Comments
21/11/2020