പാലാരിവട്ടം പാലം അഴിമതി: വി.കെ ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡില്‍ വിട്ടു
റിമാന്‍ഡ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പ്രതിയെ ആശുപത്രിയില്‍ പോയി കാണാന്‍ ജഡ്ജി തീരുമാനിച്ചത്.
0 Comments
18/11/2020