ഏറ്റവും വലിയ വർഗീയവാദിയാണ് വിജയരാഘവന്‍; ആരോപണവുമായി കെ.സുധാകരൻ
ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല. മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പമെന്നും കെ. സുധാകരൻ
ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല. മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പമെന്നും കെ. സുധാകരൻ
വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം മറുപടി നൽകും. നമ്മുടെ മുന്നിൽ അതിന്‍റെ വിശദാംശങ്ങൾ ഇല്ല. മന്ത്രി രാജി വയ്ക്കുമോ ഇല്ലയോ എന്നുള്ളതിനുള്ള മറുപടി എന്നിൽ നിന്നും പ്രതീക്ഷിക്കേണ്ട.
സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ ആകാമായിരുന്നു.
എല്‍.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു