ഓടിക്കാനറിയാം നിയമങ്ങളറിയില്ല; ഡ്രൈവിംഗ് സ്‌കൂളുകളിൽ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ, പരിശോധന നടത്താതെ വഴിവിട്ട് സഹായിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ
ഫീസ് നിരക്കിൽ ഏകീകരണമില്ല. ഫീസിന് രസീത് നൽകാറുമില്ലെന്നും വിജിലൻസ്
0 Comments
25/07/2023