പത്തനംതിട്ടയില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന കേസ്; അറസ്റ്റിലായ 10ആം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീണാ ജോര്‍ജ് എം.എല്‍.എയുടെ വീട്ടില്‍ നിന്ന് സി.സി.ടി.വി മോഷ്ടിച്ച കേസിലും കഞ്ചാവ് കേസിലും പ്രതികൾ

താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി.

0 Comments