കർഷക സംഘടനകളുമായി ചർച്ച; കേസുകളെല്ലാം പിന്‍വലിക്കും; കർഷകർക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍
കേസുകള്‍ പിന്‍വലിക്കാം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ വിവിധ കര്‍ഷക സംഘടനകള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം വിളിച്ചിട്ടുണ്ട്.
0 Comments
08/12/2021