കേരളത്തിലെ പച്ചക്കറി വില റെക്കോര്‍ഡില്‍; കിട്ടാനില്ലെന്ന് വ്യാപാരികള്‍; ഫലം കാണാതെ സര്‍ക്കാര്‍ ഇടപെടൽ
തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്ത വിപണിയില്‍ ക്ഷാമമായതിനാല്‍ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
0 Comments
12/12/2021