രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ ; വീക്ഷണം പത്രത്തിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
പ്രാഥമിക അന്വേഷണം നടത്തിയ മാനേജ്മെൻ്റ്, കാസര്‍കോട് ബ്യൂറോയിലെ രണ്ട് പേരെ സസ്പെൻഡ് ചെയ്തു.
0 Comments
01/02/2021
പ്രാഥമിക അന്വേഷണം നടത്തിയ മാനേജ്മെൻ്റ്, കാസര്‍കോട് ബ്യൂറോയിലെ രണ്ട് പേരെ സസ്പെൻഡ് ചെയ്തു.
ലോക്ക്‌ഡൗൺ കാലത്ത് മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം മുടക്കരുതെന്ന് കോടതിയും സംസ്ഥാന സർക്കാരും നിർദേശിച്ചിരുന്നു.