വാഹന നികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം; ഡിസംബര്‍ 31 വരെ അവസരം
പൊതുകാര്യ വാഹനങ്ങള്‍ക്ക് 70 ശതമാനം വരെ ലാഭിക്കാം. തുടര്‍ന്ന് നിയമ നടപടി ഒഴിവാക്കി രജിസ്റ്റര്‍ നമ്പര്‍ ക്യാന്‍സല്‍ ചെയ്യാം. ഈ അവസരം ഡിസംബര്‍ 31 വരെ മാത്രമേ ലഭിക്കൂ.
0 Comments
23/12/2020