കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു; നിങ്ങൾക്കും പങ്കെടുക്കാം

എം.എസ്.ടി. സി ലിമിറ്റഡിൻ്റെ വെബ്സെറ്റായ www.mstcommerce.com മുഖേന മാര്‍ച്ച് 07ന് രാവിലെ 11 മുതല്‍ 3.30 വരെ ഇ-ലേലം ചെയ്യുന്നു.

0 Comments

രാഷ്ട്രപതിയുടെ സന്ദര്‍ശനം: കാസർകോട് ജില്ലയില്‍ 21 ന് ഗതാഗത നിയന്ത്രണം

സംസ്ഥാന പാതയിലെ പള്ളിക്കര മുതല്‍ കളനാട് വരെയും ചട്ടഞ്ചാല്‍ മുതല്‍ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം.

0 Comments

ബോവിക്കാനം-കാനത്തൂര്‍ കുറ്റിക്കോല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ കോട്ടൂര്‍-പയര്‍പ്പള്ളം വഴി കടന്നു പോകേണ്ടതാണെന്ന് പി.ഡബ്ല്യു. ഡി റോഡ്‌സ് വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു.

0 Comments

മദ്യപിച്ചുള്ള ഡ്രൈവിംഗ്: വാഹനം കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് അധികാരമില്ല; ലംഘിച്ചാൽ നടപടിയെന്ന് ഹൈക്കോടതി

ഡ്രൈവര്‍ മദ്യപിച്ചിരിക്കുയാണെന്ന് കണ്ടെത്തിയാല്‍ ഒരു കാരണവശാലും വാഹനം ഓടിക്കാന്‍ അനുവദിക്കരുതെന്നും കോടതി.

0 Comments

വിന്റേജ് വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാൻ പ്രത്യേക രജിസ്ട്രേഷൻ വരുന്നു

പഴയ നമ്പറുകൾ അതേ പടി നിലനിർത്തുന്നതിനോടൊപ്പം ഒരു '' വി‌എ '' സീരീസ് (unique registration mark) പുതിയ റെജിസ്ട്രേഷനായി കൊണ്ടുവരും.

0 Comments

രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനില്‍; അറിയാം പുതിയ നിയമങ്ങള്‍

പുതിയ നിയമം അനുസരിച്ച് പ്ലാന്‍റില്‍നിന്നു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പരുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ‘വാഹന്‍’ പോര്‍ട്ടലില്‍ എത്തിയിരിക്കും.

0 Comments

പോലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും കറുത്ത ഫിലിമുകളും നീക്കം ചെയ്യണം; നിര്‍ദ്ദേശവുമായി ഡി.ജി.പി

സ്വകാര്യ വാഹനങ്ങളിൽനിന്ന് പോലീസ് ഇവ നീക്കം ചെയ്യുകയും സർക്കാർ വാഹനങ്ങളിൽ അതെല്ലാം നിലനിർത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നല്‍കും.

0 Comments

ലോക് ഡൌണും നിരോധനാജ്ഞയും ലംഘിച്ചു; കടയുടമക്കെതിരെയും വാഹന യാത്രക്കാരനെതിരെയും പോലീസ് കേസെടുത്തു

സർക്കാർ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന്‍ ബേഡകം സി.ഐ ടി.ഉത്തംദാസ് അറിയിച്ചു.

0 Comments