നാല് തൊഴിലാളികള്‍ക്ക് കോവിഡ് ; വടകര മാര്‍ക്കറ്റ് അടയ്ക്കാന്‍ ഡി.എം.ഒയുടെ നിര്‍ദ്ദേശം
രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വടകര മാര്‍ക്കറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.
0 Comments
13/07/2020