‘ദ കേരള സ്റ്റോറി’: ‘കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തുവെന്ന് പ്രചാരണം’: സിനിമ പ്രദർശിപ്പിക്കരുതെന്ന് വി.ഡി സതീശൻ
ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജൻഡ നടപ്പാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്.
0 Comments
28/04/2023