വായിക്കാനം കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീടുകളില്‍ അന്തിയുറങ്ങാം

2018 ജൂലായ് ആഗസ്ത് മാസങ്ങളില്‍ നിര്‍മാണം തുടങ്ങിയെങ്കിലും കോവിഡ് കാല പ്രതിസന്ധികളാണ് പൂര്‍ത്തീകരണം വൈകിപ്പിച്ചത്.

0 Comments