ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ; നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി
ജില്ലാ പഞ്ചായത്തിന്‍റെയോ, ഭരണകൂടത്തിന്‍റെയോ സഹായം ആവശ്യമുളള പ്രശ്‌നങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തണം.
0 Comments
08/05/2021